PUB-G vs FAU-G ആരാദ്യം വരും ?
PUB-G vs FAU-G ആരാദ്യം വരും ?
പബ്ജി എന്നു വരും എന്ന് ആർക്കും അറിയത്തില്ല.പബ്ജി കോർപ്പറേഷൻ ഭാഗത്തുനിന്നും ഇതുവരെ ഒരു കൺഫോം ഡേറ്റ് പറഞ്ഞിട്ടില്ല.ഗവൺമെന്റ് സൈഡിൽ നിന്നും ഇതുവരെ പബ്ജി കോർപ്പറേഷൻ ഇന്ത്യയ്ക്ക് ഒരു വിധത്തിലുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. പബ്ജി യുടെ ടീസർ പുറത്തിറങ്ങിയിട്ടുണ്ട്. അവർ ഡേറ്റ് കൺഫോം ആവാത്തത് കൊണ്ടാണ് ട്രെയിലർ പുറത്തിറക്കത്തത്. പക്ഷെ പബ്ജി വരും. നിലവിൽ അവർക്ക് ഒരു അപ്രൂവൽ ഉം കിട്ടിയിട്ടില്ല പബ്ജി ഇന്ത്യ റിലീസ് ചെയ്യാനുള്ള. അടുത്തവർഷം 2021ലെ ആദ്യമാസങ്ങളിൽ തന്നെ വരാനുള്ള ചാൻസ് ആണ് കാണുന്നത്.ഇതേ രീതിയിൽ വിയറ്റ്നാമിലെ പബ്ജി ബാൻ കിട്ടിയപ്പോൾ അവിടെ ഒരു മൂന്നുനാലു മാസം കഴിഞ്ഞിട്ടാണ് പബ്ജി വിയറ്റ്നാം വന്നത്. അതുപോലെ ഇന്ത്യയിലും തിരികെ വരാം.
FAU - G
FAU -G ഒഫീഷ്യൽ പ്രി രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഏകദേശം പത്ത് ലക്ഷം ആളുകൾ പ്ലേസ്റ്റോറിൽ ഇപ്പോൾ തന്നെ പ്രി രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകൾ കാണിക്കുന്നത്. FAU ജി ഗെയിം പ്ലാന് കുറിച്ച് ഒരു അപ്ഡേറ്റ് ഒന്നും ഇതുവരെ തന്നിട്ടില്ല. ഗെയിമിനെ കുറച്ച് സ്ക്രീൻഷോട്ടുകൾ മുന്നേ പുറത്തുവന്നിരുന്നു. ഇനി ഗെയിം റിലീസ് ആയാൽ മാത്രമേ ഗെയിംപ്ലേ എങ്ങനെയാണെന്ന് അറിയാൻ കഴിയുള്ളൂ. ഇതിന്റെ ഡെവലപ്പേഴ്സ് പറയുന്നതനുസരിച്ച് ആണെങ്കിൽ ഈ ഗെയിം പബ്ജി മായിട്ട് കമ്പയർ ചെയ്യാൻ കഴിയില്ല രണ്ടും വ്യത്യസ്ത രീതിയിലുള്ള ഗെയിം ആണ് എന്നാണ്. പബ്ജി റോയൽ ബാറ്റർ ഗെയിം ആണ് പക്ഷേ FAU -G ഒരു ഫൈറ്റിംഗ് ബേസ്ഡ് ഗെയിമാണ്. പുതിയ വരുന്ന ലീക്സ് അനുസരിച്ച് ഈ മാസം അവസാനത്തോടെ തന്നെ FAU G വരുമെന്നാണ് അറിയുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ