റിലയന്‍സ് ജിയോ 4ജി സിം എങ്ങനെ 3ജി ഫോണുകളില്‍ ഉപയോഗിക്കാം?
3ജി സ്മാര്‍ട്ട്ഫോണുകളില്‍ റിലയന്‍സ് ജിയോ 4ജി സിം എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം. എന്നാല്‍ സിഗ്നല്‍ ബാര്‍ ഫോണില്‍ ദൃശ്യമാകില്ല. പക്ഷേ അതിനൊരു ട്രിക്ക് ഉണ്ട്.
നിങ്ങളുടെ 3ജി സ്മാര്‍ട്ട്ഫോണില്‍ റിലയന്‍സ് ജിയോ സിം ഉപയോഗിക്കാന്‍ താഴെ പറയുന്ന ഈ ട്രിക്കുകള്‍ നോക്കാം.
. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് (or above)
. മീഡിയാടെക് ചിപ്പ്സെറ്റ്
3ജി ഫോണുകളില്‍ ഈ ആവശ്യകതകള്‍ വേണം
താഴെ കൊടുത്ത Link ൽ നിന്നും ആദ്യം MTK Engineering Mode App നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക. ഈ ആപ്പ് നിങ്ങളുടെ ഫോണില്‍ വിപുലമായ സജീകരണം നടത്തുന്നു. ഇതിനെ പറയുന്ന മറ്റൊരു പേരാണ് സര്‍വ്വീസ് മോഡ് (Service mode).
ഇത് ചെയ്യുമ്ബോള്‍ വളരെ ശ്രദ്ധിക്കുക
ഇന്‍സ്റ്റോള്‍ ചെയ്ത ആപ്പ് തുറക്കുക അല്ലെങ്കില്‍ എഞ്ചിനീയറിങ്ങ് മോഡില്‍ മൊബൈലിന്റെ നിര്‍ദ്ദിഷ്ട കോഡ് നല്‍കുക.
ഇന്‍സ്റ്റോള്‍ ചെയ്ത ആപ്ലിക്കേഷന്‍ തുറക്കുക
MTK സെറ്റിങ്ങ്സ്സ് ടാപ്പ് ചെയ്ത് നെറ്റ്വര്‍ക്ക് തിരഞ്ഞെടുക്കുക.
4ജി LTE, WCDMA, ജിഎസ്‌എം ഇതില്‍ നിന്നും നെറ്റ്വര്‍ക്ക് മോഡ് തിരഞ്ഞെടുക്കാം. അതിനു ശേഷം ഇത് സേവ് ചെയ്ത്, ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യാവുന്നതാണ്.
Download Link: https://play.google.com/store/apps/details?id=com.themonsterit.EngineerStarter&hl=en
അറിവുകൾ കൂട്ടുകാർക്കായി share ചെയ്യൂ .....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ