KSEB ഇലക്ട്രിസിറ്റി ബില്ലുകൾ ഓണ്‍ലൈൻ ആയി അടയ്ക്കുമ്പോൾ 2% ഓ അതിലധികമൊ ഡിസ്കൗണ്ട് നേടാം



ഇതിന് നിങ്ങൾ PayUmoney യൂസർ ആയിരിക്കണം.

PayUmoney ഒരു പേമെന്റ് ഗേറ്റ് വേ ആണ് . ഒട്ടു മിക്ക ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകളിലും PayUmoney വഴി പേമെന്റ് സാധ്യമാണ് . PayUmoney വഴി പേമെന്റ് നടത്തിയാൽ 2% മുതൽ 20% വരെ അഡീഷണൽ ഡിസ്കൌണ്ട് നേടാവുന്നതാണ്. സ്വന്തമായി മൊബൈൽ നമ്പറും ഇ മെയിൽ ഐ ഡിയുമുള്ള ആർക്കും PayUmoney ൽ സൗജന്യമായി അംഗമാകാം.

PayUmoney ൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ : http://bit.ly/1FhVZg1
KSEB Online Bill Payment Page ലേക്ക് പോകാൻ ക്ലിക്ക് ചെയ്യൂ : http://goo.gl/KnwGQA

പേമെന്റ് നടത്തേണ്ട രീതി :

ബിൽ പേമെന്റിനായുള്ള ആദ്യത്തെ പേജിൽ നിങ്ങളുടെ section , consumer number , bill number മുതലായവ രേഖപ്പെടുത്തിയതിനു ശേഷം വരുന്ന പേമെന്റ് മോഡ് തെരഞ്ഞെടുക്കാനുള്ള പേജിൽ Credit Card അല്ലെങ്കിൽ Debit Card തെരഞ്ഞെടുക്കുക

അതിനുശേഷം തൊട്ടു താഴെയുള്ള രണ്ടു ഓപ് ഷനുകളിൽ "Canara Bank/PayU Payment Gateway"" സെലക്റ്റ് ചെയ്ത ശേഷം "Show Payable Amount " എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
അതിനു ശേഷം വരുന്ന പേജിൽ "Confirm Payment" ലും അടുത്ത പേജിൽ "Make Payment" ലും ക്ലിക്ക് ചെയ്യുക
പിന്നീട് വരുന്നത് PayUmoney യുടെ പേമെന്റ് പേജാണ്‌ അവിടെ നിങ്ങളുടെ PayUmoney അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തിക്കഴിയുമ്പോൾ വലതു വശത്തു നിങ്ങൾ കൊടുക്കേണ്ട തുകയും കിട്ടിയ ഡിസ്കൌണ്ടും ഉണ്ടാകും



നിങ്ങളുടെ Debit / Credit കാർഡ്‌ വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം പേമെന്റ് പൂർത്തിയാക്കാം.

ഈ ഓഫർ നിങ്ങൾക്ക് പ്രയോജനപ്രദമായി തോന്നുന്നുവെങ്കിൽ...
ഇനിയും വരാനിരിക്കുന്ന ഇതുപോലുള്ള ഓഫറുകൾ നിങ്ങൾക്ക് ലഭിക്കുന്നതിനായി ഈ പേജ് ലൈക് ചെയ്യുക.
നിങ്ങളുടെ സുഹൃത്തുക്കളെ ഈ പേജിലേക്ക് ക്ഷണിക്കുക.
ക്ലിക്ക് ചെയ്യൂ : https://goo.gl/oO3EGN
THWARIKH ANVAR T S

Founder and Editor-in-chief of 'TechArt+' , I am a Computer Science Engineering Graduate and Self Proclaimed Hacker, with Study in various aspects of Internet Security. Strong supporter of Anonymous Hackers.

വളരെ പുതിയ വളരെ പഴയ