-->

Whatsapp തുറക്കുമ്പോള് പുതുതായി ഒരു Agree ബട്ടണ് വന്നിരുന്നോ..?




Whatsapp തുറക്കുമ്പോൾ പുതുതായി ഒരു Agree ബട്ടൺ വന്നിരുന്നോ..? നിങ്ങൾ അത് ക്ലിക്ക് ചെയ്ത് Whatsapp സാധാരണ പോലെ ഉപയോഗിക്കാൻ തുടങ്ങിയോ?

എന്നാൽ , Whatsapp അതിന്റെ privacy policy പുതുക്കുക വഴി നിങ്ങളുടെ whatsapp വിവരങ്ങൾ ഫേസ്ബുക് വഴി പരസ്യ കമ്പനികൾക്ക് ഷെയർ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

 പ്രിയരേ,
വാട്സ് ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ്‌ അനുസരിച്ച് നിങ്ങളുടെ വാട്സ് ആപ്പ്‌ പ്രൊഫൈല്‍ വിവരങ്ങളും കോണ്ടാക്റ്റ് വിവരങ്ങളും എല്ലാം ഫേസ് ബുക്ക്‌ പരസ്യങ്ങള്‍ക്ക് വേണ്ടി പരസ്യമാക്കുന്ന ഓപ്ഷന്‍ ടിക്ക്‌ ചെയ്തിരിക്കും.

 (വാട്സ്ആപ്പിനെ ഫേസ് ബുക്ക്‌ വാങ്ങിയ വിവരം അറിഞ്ഞായിരിക്കും എന്ന് കരുതുന്നു).


നിങ്ങളുടെ വാട്സ് ആപ്പിലുള്ള വ്യക്തിപരമായ വിവരങ്ങള്‍ ഫേസ് ബുക്ക്‌ പരസ്യങ്ങള്‍ക്ക്‌ വേണ്ടി ഉപയോഗിക്കേണ്ട എന്നുണ്ടെങ്കില്‍ താഴെ കാണുന്ന പോലെ ചെയ്യുക:


1) ആദ്യം വാട്സ്ആപ് ഓപ്ഷനില്‍ പോവുക..

2) settings ക്ലിക്ക് ചെയ്യുക.

3) അതില്‍ account ഇല്‍ പോവുക.

4) ശേഷം share my account info എന്നതിലെ ☑ ടിക്ക്‌ ക്യാന്‍സല്‍ ചെയ്യുക.


അപ്പോള്‍ ഒരു warning message  വരും.
അതില്‍ don’t share എന്നത് ക്ലിക്ക് ചെയ്യുക..


ഇങ്ങനെ ക്യാൻസൽ ചെയ്യാൻ ഒരു മാസം മാത്രേ സമയമുള്ളൂ എന്നാണ് അറിഞ്ഞത്..




ഇതെല്ലാവരിലേക്കും എത്തിക്കുക...